us news4 years ago
ഹാരിയുടേയും മേഗന്റെയും കുഞ്ഞിന് ‘രാജപദവി’ നല്‍കില്ലെന്ന് വ്യക്തമാക്കി കൊട്ടാരം
വാഷിങ്ടണ്‍: മേഗന്റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരന് എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന് രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജപദവിയിലുള്ളവരുടെ എണ്ണം ചാള്‍സ് രാജകുമാരന് കുറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രാജ്യകുടുംബത്തിലുള്ളവരുടെ...