us news1 year ago
ഐപിസി മിഡ്വെസ്റ്റ് റീജിയൻ പി.വൈ.പി.എ കൺവൻഷൻ ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ഐപിസി മിഡ്വെസ്റ്റ് റീജിയൻ പി.വൈ.പി.എ കൺവൻഷൻ 2025 ആഗസ്റ്റ് 30 മുതൽ 31 വരെ ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ബ്ലിസ്സ് വർഗീസ് (ന്യുയോർക്ക്) പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 9:00 മുതൽ...