world news1 year ago
ബഹ്റൈൻ പ്രവാസികൾക്ക് തിരിച്ചടി; നാട്ടിലേക്ക് പണമയക്കാനും നികുതി
മനാമ: കോവിഡിന് ശേഷം വലിയ തകർച്ചയിൽ വന്നു പെട്ടിട്ടുള്ള ബഹ്റൈൻ പ്രവാസികൾക്ക് കനത്ത പ്രഹരമായിരിക്കുകയാണ് നാട്ടിലേക്ക് പണം അയക്കുന്നതിനും നികുതി ഏർപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നൽകാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് യോഗത്തിലാണ് ഇത്...