Travel10 months ago
ഡ്രൈവർ വേണ്ട, വഴിയും ചോദിക്കണ്ട; ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ കുതിച്ചുതുടങ്ങാൻ ഇനി മാസങ്ങൾ മാത്രം
ദുബായ്: യുഎഇയിൽ ഡ്രൈവറില്ലാ ടാക്സികൾ നിയന്ത്രിക്കുന്നതിനായുള്ള ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു. ചൈനീസ് ടെക് ബൈഡു അപ്പോളോ ഗോയുമായി സഹകരിച്ച് കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ദുബായ് ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാക്കി...