National11 months ago
ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്രംഗദള് ആക്രമണം; അറസ്റ്റ്
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്രംഗദള് ആക്രമണം. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയില്‍ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകള്‍ക്ക് നേരെയാണ്...