National4 months ago
രാജ്യത്ത് സ്പാം കോളുകള്‍ക്ക് പൂട്ട്; സംശയാസ്പദമായ ഒരു കോടി നമ്പറുകൾ ബ്ലോക്ക് ചെയ്ത് ടെലികോം മന്ത്രാലയം
രാജ്യത്ത് സ്പാം കോളുകള്‍ക്കും സൈബര്‍ ക്രൈമിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കോടി മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് അടുത്തിടെ വിച്ഛേദിച്ചത് എന്ന് ടെലികോം മന്ത്രാലയം എക്സിലൂടെ അറിയിച്ചു. സംശയാസ്പദമായ...