Media3 months ago
കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി
കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് വിലക്കാനാെരുങ്ങി സോഷ്യൽ മീഡിയ. പ്രായ പരിധി നിശ്ചയിക്കുമെന്ന് ഓസ്ട്രേലിയൻപ്രധാനമന്ത്രി പറഞ്ഞു. 14-16 ഇടയിലാകും പ്രായ പരിധി നിശ്ചയിക്കുകയെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം ടിക് ടോക്ക്,...