Media5 years ago
ബംഗളൂരുവില്‍ ഇന്ന് മുതല്‍ ലോക്ഡൗണ്‍ ഇല്ല
ബംഗളൂരു: ബംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. സമ്ബദ് വ്യവസ്ഥ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ കൊവിഡ് 19നെതിരായ പോരാട്ടം നടത്തേണ്ടതുണ്ട്. ലോക്ഡൗണ്‍...