National2 months ago
ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന 12 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻവിതരണം ചെയ്തു
ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങൾക്ക് മുൻപോട്ട് ജീവിക്കുവാൻ ഉപജീവനമാർഗമായി തയ്യൽ മെഷീൻ മേപ്പാടി സി എസ് ഐ ചർച്ച് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച ചടങ്ങിൽ...