Business2 years ago
പുതിയ ബാങ്ക് ലോക്കർ നിയമങ്ങൾ: ഉപഭോക്താക്കളോട് ഈ കാര്യങ്ങൾ ആവശ്യപ്പെട്ട് എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കളെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ....