Business5 years ago
സംസ്ഥാനത്ത് വ്യാഴം ,വെള്ളി ബാങ്ക് പണിമുടക്ക്
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കും. 48 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്ച പുലർച്ചെ ആരംഭിക്കും. ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യ, വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ...