Media3 weeks ago
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനൽ; ചരിത്രം കുറിച്ച് മൊസ്ദ ടിവി
കാബൂൾ: ബൈബിൾ കൈവശം വയ്ക്കുന്നതും യേശുക്രിസ്തുവിനെ പരസ്യമായി ആരാധിക്കുന്നതും കടുത്ത വിലക്കുള്ള താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാൻ ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24-നാണ് സാറ്റലൈറ്റ്, ഓൺലൈൻ സംവിധാനങ്ങളിലൂടെ...