Media5 years ago
കലാലയങ്ങളില്‍ വിദ്യാര്‍ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. കോളജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. പഠിക്കുക എന്നത് വിദ്യാര്‍ഥികളുടെ മൗലിക...