us news7 hours ago
മെക്സിക്കോയിൽ രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടു
മെക്സിക്കോ സ്റ്റേറ്റിൽ രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ഒരു ദൈവാലയത്തിൽ വിശുദ്ധ കുർബാനയെ അവഹേളിച്ചു. മറ്റൊരു സംഭവം, ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് റെമഡീസിനുപുറത്ത് വെടിവയ്പ്പ് നടക്കുകയും അത് ഒരു യുവതിയുടെ മരണത്തിൽ കലാശിക്കുകയും...