Business11 months ago
ഇടയ്ക്കിടെ മൊബൈൽ ചാർജ് ചെയ്ത് ഇനി സമയം കളയേണ്ട: 50 വർഷം ലൈഫുള്ള ബാറ്ററി ഉടൻ വിപണിയിലേക്ക്
അവശ്യഘട്ടങ്ങളിൽ മൊബൈൽ ഫോണിലെ ചാർജ് തീരുമോ എന്ന് പേടിച്ച് പവർ ബാങ്ക് തൂക്കി നടക്കുന്നവരാണ് മിക്ക ആളുകളും. ദിവസങ്ങൾ വരെ ചാർജ് നിൽക്കുന്ന ബാറ്ററികൾ അടങ്ങിയ ഹാൻഡ്സെറ്റുകളാണ് ഓരോ കമ്പനികളും വിപണിയിൽ എത്തിക്കാറുള്ളത്. എന്നാൽ, ഒറ്റ...