National3 hours ago
ഐപിസി സൺഡേസ്കൂൾ പാഠപുസ്തകങ്ങളുടെ പ്രകാശനം നടന്നു
കുമ്പനാട്: വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സൺഡേസ്കൂൾ പാഠപുസ്തകങ്ങൾ നമ്മിലേക്ക് എത്തുകയാണ്. LKG മുതൽ 15 -ാം ക്ലാസ് വരെയുള്ള പുതിയ പുസ്തകങ്ങൾ വിതരണത്തിന് ബുധനാഴ്ച്ച (18/11/2026) കുമ്പനാട് ഹെബ്രോൻ വ്യൂ ഓഫീസിലെത്തും. പാഠപുസ്തകങ്ങളുടെ പ്രകാശനം ഐപിസി...