National1 month ago
ബിലിവേഴ്സ് ചർച്ചിനെ ക്രിസ്തുമതത്തിലെ ഉപവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ ക്രിസ്തുമതത്തിലെ ഒരു ഉപവിഭാഗമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യം തള്ളി റവന്യൂ വകുപ്പ്. ഹൈകോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ബിഷപ്പ് ജോജു മാത്യൂസ് നൽകിയ ഹരജി 2024 ഫെബ്രുവരി 20ന് സർക്കാരിന് കൈമാറിയിരുന്നു. ഹരജിക്കാരെ...