world news3 weeks ago
ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയ അധ്യാപകനെ തല്ലിക്കൊന്നു
കംപാല: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയിരുന്ന 45 വയസ്സുകാരനായ ക്രൈസ്തവ അധ്യാപകനെ ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിൽ മർദിച്ചുകൊലപ്പെടുത്തി. ബെഞ്ചമിൻ കുലെ മയാനി എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇസ്ലാം മതം ഉപേക്ഷിച്ച്...