National2 months ago
മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഗുഡ്ന്യൂസ് അവാര്‍ഡ് കുഞ്ഞുമോന് സാമുവേലിന്
കോട്ടയം:മൂന്നര പതിറ്റാണ്ടിലേറെയായി മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പെന്തക്കോസ്തുകാര്ക്കിടയില് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രദര്‍ കുഞ്ഞുമോന് സാമുവേല്‍ (ന്യൂയോര്‍ക്ക് ) ഈ വര്‍ഷത്തെ ഗുഡ്ന്യൂസ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനും അവരുടെ കണ്ണുനീരൊപ്പുന്നതിനും...