National1 year ago
ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് 50-മത് ജനറല്‍ കണ്വന്ഷന്
ചിങ്ങവനം: ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് അന്‍പതാമത് ജനറല്‍ കണ്വന്ഷന് 2026 ജനുവരി 5 മുതല്‍ 11 വരെ ചിങ്ങവനം ബഥേസ്ഥാ നഗര്‍ കണ്വന്ഷന് സ്റ്റേഡിയത്തില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ആര് എബ്രഹാം...