National10 months ago
മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ മലയാളി വൈദികനും സംഘത്തിനും ജാമ്യം
മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ തിരുവനന്തപുരം അമരവിള സ്വദേശിയും സിഎസ്ഐ വൈദികനുമായ ഫാദർ ജെ.എൽ. സുധീറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ഭാര്യ ജാസ്മിൻ ഉൾപ്പെടെ മറ്റ് 11 പേർക്കും ജാമ്യം അനുവദിച്ചു....