National12 months ago
ഐ.പി.സി നെയ്യാറ്റിൻക്കര സെന്റർ പി വൈ പി.എ യുടെ നേതൃത്വത്തിൽ ബൈബിൾ ചലഞ്ച്
ഐ.പി.സി നെയ്യാറ്റിൻകര സെന്റെർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ അടുത്ത ആറ് മാസത്തിനകം നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 1000 ൽ പരം ഫുൾ ഹിന്ദി ബൈബിൾ എത്തിക്കുവാൻ ബൈബിൾ ചലഞ്ച് എന്ന ദൗത്യം ഒരുക്കുന്നു. ഒരു...