Media5 years ago
റാഫാ പ്രെയര്‍ ലൈന്‍ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു; ഒന്നാം സ്ഥാനം സബിതാ സാമിന്
വെണ്ണിക്കുളം: റാഫാ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ആറു ദിവസത്തെ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മൂന്നു ഘട്ടങ്ങളിലായി പാസ്റ്റര്‍ ജയിംസ് വി ജോണിന്റെയും പാസ്റ്റര്‍ ഷൈജു വിജയന്റെയും നേതൃത്വത്തില്‍ നടന്നു. പതിനെട്ടു ദിവസത്തെ പ്രോഗ്രാമില്‍ എഴുപത്തിമൂന്ന് പേര്...