Tech2 years ago
നിരോധനം നീങ്ങി; ബിഗ്മി ഗെയിം പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ അവസരം
യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന വീഡിയോ ഗെയിം വീണ്ടും പ്ലേ സ്റ്റോറിൽ എത്തി. കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചതാണ് ബിഗ്മി വീണ്ടും എത്തിയിരിക്കുന്നത്. നിലവിൽ, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ...