Media4 years ago
ജാതി സെന്‍സസ് : ബിഹാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും
ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. കാലങ്ങളായി രാജ്യം ആവശ്യപ്പെടുന്നതാണ് ജാതി സെന്‍സസ്. രാജ്യത്തിന് വളരെ ഗുണകരമായിരിക്കുമിത്. ബിഹാറിന് മാത്രമായല്ല, ദേശീയാടിസ്ഥാനത്തില്‍ തന്നെ...