National3 months ago
പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റുമായ ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (54 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു....