breaking news3 years ago
ആന്ത്രാക്സും പ്ലേഗും; യുക്രെയ്നിൽ 30 ജൈവായുധ ലാബുകൾ കണ്ടെത്തിയെന്ന് റഷ്യ: വിവാദം
യുക്രെയ്നിൽ റഷ്യൻ സൈന്യം മുപ്പതിലധികം ജൈവായുധ ലബോറട്ടറികൾ കണ്ടെത്തിയെന്നു റഷ്യ. ഇവിടെ വൻകിട ജൈവായുധ ആയുധഗവേഷണവും നിർമാണവും നടന്നിരുന്നതായും റഷ്യൻ സൈന്യത്തിന്റെ രാസായുധ പ്രതിരോധവിഭാഗം മേധാവി ഇഗോർ കിറില്ലോവ് അറിയിച്ചു. ഇതിനു പിന്നിൽ അമേരിക്കയാണെന്ന് കിറിലോവ്...