National3 years ago
ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ആത്മീക പരിശീലനവുമായി കോയമ്പത്തൂര്‍ ബയോസിസ് അക്കാഡമി
പ്ലസ് റ്റു വിനു ശേഷം പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നതിനോടൊപ്പം ആത്മീക പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് ബയോസിസ് അക്കാഡമി അവസരം ഒരുക്കുന്നു. കോയമ്പത്തൂരുള്ള കോളേജുകളില്‍ പഠിച്ചു കൊണ്ട് ആത്മീക അന്തരീക്ഷത്തില്‍ വളരുവാനും ദൈവവചനം പഠിക്കുവാനുമുള്ള ക്രമീകരണമാണ് ഇവിടെയുള്ളത്. കോയമ്പത്തൂരില്‍...