National1 year ago
സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് രേഖ; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം
വിവിധ സേവനങ്ങൾക്ക് രേഖയായി ജനനസർട്ടിഫിക്കറ്റ് ഒക്ടോബർമുതൽ ഉപയോഗിക്കാം. കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമം 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം,...