world news1 hour ago
ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണെങ്കിലും നിസാരമല്ല: ലെയോ പാപ്പ
ഒരു സമൂഹത്തിൽ ക്രിസ്തുമത വിശ്വാസികൾ ന്യൂനപക്ഷമാണെന്നത് കൊണ്ട് അവർ പ്രസക്തിയില്ലാത്തവരോ നിസ്സാരരോ ആകുന്നില്ലെന്ന് ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ഉറുഗ്വേയിലെ എസ്റ്റാഡിയോ സെന്റെനാരിയോ (Estadio Centenario) സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകവെയാണ്...