world news12 months ago
ബിഷപ്പ് അൽവാരസ് ഉൾപ്പടെ 18 വൈദികരെ വിട്ടയച്ചതായി നിക്കരാഗ്വ സർക്കാർ
മെക്സിക്കോ സിറ്റി: തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉൾപ്പടെ 18 വൈദികരെയും വിട്ടയച്ചതായി നിക്കരാഗ്വ സർക്കാർ. വത്തിക്കാനുമായുള്ള ചർച്ചകളുടെ ഭാഗമായാണ് വൈദികരെ വിട്ടയക്കാനുള്ള തീരുമാനം. ഞായറാഴ്ച വിട്ടയച്ചവരിൽ ബിഷപ്പ് ഇസിഡോറോ മോറയും ഉൾപ്പെടുന്നുവെന്ന് ഒർട്ടെഗയുടെ സർക്കാർ അറിയിച്ചു....