world news10 months ago
നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വേട്ടയാടല്‍ തുടരുന്നു; മറ്റൊരു മെത്രാനെ കൂടി അറസ്റ്റ് ചെയ്തു
മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കു നേരെ നടത്തുന്ന വേട്ടയാടല്‍ തുടര്‍ക്കഥ. നിക്കരാഗ്വേ പോലീസ് സിയുനയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറ ഒർട്ടേഗയെ അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും...