us news1 year ago
ബ്ലെസ്സ് ഹൂസ്റ്റണ്‍ (Bless Houston) മീറ്റിംഗുകള്‍
ഹൂസ്റ്റണ്‍: ഡിസംബര്‍ 1, 2, 3 എന്നീ തീയതികളില്‍ സ്റ്റാഫോര്‍ഡ് സിവിക്ക് സെട്രലില്‍ വച്ചു ബ്ലെസ് ഹൂസ്റ്റണ്‍ എന്ന സാംസ്ക്കാരിക, ആത്മീക സംഗമം നടക്കുന്നു. കെ.ബീ. ഇമ്മാനുവേല്‍ എന്ന അുഗ്രഹീത ഗായകന് ആത്മീക ഗീതങ്ങള്‍ ആലപിക്കും....