Tech5 days ago
പുതിയ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് വരുന്നു; ‘ഫ്ലാഷ്സ്’ ആപ്പ്, കൂടുതൽ അറിയാം
മെറ്റയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ഇന്സ്റ്റഗ്രാമിന് ഭീഷണിയാവാന്‍ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്കൈ. ‘ഫ്ലാഷ്സ്’ എന്നാണ് ബ്ലൂസ്കൈയുടെ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്റെ പേര്. ആപ്പ് സ്റ്റോറില്‍ 24 മണിക്കൂറിനകം 30,000 ഡൗണ്‍ലോഡുകള്‍ ഈ സ്വതന്ത്ര...