Crime5 years ago
ബോളിവുഡ് നടൻ മഹേഷ് ആനന്ദ് വീട്ടിൽ മരിച്ചനിലയിൽ
ബോളിവുഡ് നടൻ മഹേഷ് ആനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം അഴുകാൻ തുടങ്ങിയ നിലയിലായിരുന്നു. മരണകാരണമെന്താണെന്ന് അറിവായിട്ടില്ല. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളുകളായി തനിച്ചായിരുന്നു താമസം. ഭാര്യ മോസ്കോയിലാണ്. ഗോവിന്ദയുടെ ‘രംഗീല രാജ’യാണ്...