Media4 years ago
തപാൽ വകുപ്പുവഴി ഇനി അസ്ഥിനിമജ്ജനവും
മലപ്പുറം:ഗംഗാജലം കുപ്പിയിലാക്കി വിതരണംചെയ്യുന്ന പദ്ധതിക്കുപിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽ വകുപ്പ്. ‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ...