breaking news6 years ago
അനർഹമായി ബി പി എൽ കാർഡ്: 8,01,382 രൂപ പിഴ ഈടാക്കി.
അനർഹമായി മുൻഗണനാകാർഡ് കൈവശം െവച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയെന്ന് കണ്ണ്ടെത്തിയവരിൽനിന്ന് 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം...