Travel3 years ago
ബിപിഎൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകി കണ്സഷൻ അവസാനിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതേസമയം വിദ്യാർഥികളുടെ കണ്സഷൻ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രൻ കമ്മറ്റിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു...