Media5 years ago
ബിഎസ്എഫ്, സിആർപിഎഫ്, മറ്റ് കേന്ദ്ര പോലീസ് സേനകളുടെ ക്യാന്റീനുകളില്‍ ഇനിമുതല്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കും: അമിത് ഷാ
ഡല്‍ഹി: പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര ഭാരത അഭിയാനന്’ പ്രകാരം ഇനിമുതല്‍ രാജ്യത്ത് നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം വില്ക്കാന് അര്‍ത്ഥസൈനിക ക്യാന്റീനുകള്‍ തീരുമാനിച്ചു. കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ കരകയറ്റാനാണ്...