Business8 hours ago
കുറഞ്ഞ തുകയിൽ 90 ദിവസത്തെ വാലിഡിറ്റി, രാജ്യവ്യാപകമായി സൗജന്യ കോളുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍
ന്യൂഡൽഹി: കുറഞ്ഞ വിലയിലുള്ള റീച്ചാര്‍ജ് കൂപ്പണുകള്‍ അവതരിപ്പിച്ചുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എപ്പോഴും ഉപഭോതാക്കളെ അതിശയിപ്പിക്കാറുണ്ട്. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു ബജറ്റ്-ഫ്രണ്ട്ലി റീച്ചാര്‍ജ് പ്ലാൻ ഇറക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 439...