world news1 year ago
ചൈനയിൽ മതനേതാക്കളെ അടിച്ചമർത്താൻ പീഡനങ്ങൾ നടത്തുന്നതായി റിപ്പോർട്ട്
മതത്തിന്റെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ ചൈന ശ്രമിക്കുന്നു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൈനയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ ആയി പുനർനാമകരണം ചെയ്യണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം...