Media4 years ago
സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടനിർമാണാനുമതി; തെറ്റായ വിവരം നൽകിയാൽ വൻ പിഴ
തിരുവനന്തപുരം:കെട്ടിടനിർമാണ അനുമതിക്ക് അപേക്ഷിക്കുന്ന ലൈസൻസി, ആർകിടെക്ട്, കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരം നൽകിയതായി പിന്നീട് കണ്ടെത്തിയാൽ വൻ തുക പിഴയായി ഈടാക്കും. ലൈസൻസും റദ്ദാക്കും. 100 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും 200...