Crime6 years ago
കൊച്ചി പനമ്പള്ളി നഗറിൽ നടിയുടെ ബ്യൂട്ടി പാർലറിന് നേരെ വെടി വെയ്പ്
പനമ്പള്ളി നഗറിലെ നടി ലീന പോളിൻ്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.പണം ആവശ്യപ്പെട്ട് ബ്യൂട്ടിപാർലർ ഉടമയ്ക്ക് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നതായും പറയുന്നു. മുംബൈ...