world news11 months ago
ഉഗാണ്ടയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നു കരുതിയ വൈദികന് പോലീസ് കസ്റ്റഡിയില്‍; പ്രതിഷേധം കനക്കുന്നു
മസാക: ഉഗാണ്ടയിലെ മസാക രൂപതയിൽ നിന്ന് ഡിസംബർ മൂന്നാം തീയതി തട്ടിക്കൊണ്ടുപോയതെന്ന് കരുതിയ വൈദികനെ സുരക്ഷ സേന അകാരണമായി അറസ്റ്റ് ചെയ്തതാണെന്ന് സഭാനേതൃത്വം. ഉഗാണ്ടയിലെ മസാക രൂപതാവൈദികനായ ഫാ. ദെവുസ്ദെദിത് സെകാബീര എന്ന വൈദികനാണ് തടവിലായിരിക്കുന്നത്....