world news4 years ago
ഈജിപ്തില്‍ ബുര്‍ഖ നിരോധിക്കുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാം ഭീകരതയ്ക്കുള്ള തിരിച്ചടിയായാണ് പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള നടപടി എടുക്കുന്നതായി സൂചന.രാജ്യത്തെ ആശുപത്രികള്‍, ആരോഗ്യ ക്ലിനിക്കുകള്‍, സ്കൂളുകള്‍, മ്യൂസിയം,സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കുവാനുള്ള ബില്‍ പാസാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍...