world news10 months ago
പാരീസിൽ തീപിടിത്തത്തിൽ മലയാളി വിദ്യാർഥികളുടെ രേഖകൾ കത്തിനശിച്ചു
പാരീസ്: പാരീസിലെ ലാ ഡിഫൻസിൽ നടന്ന തീപിടുത്തത്തിൽ രേഖകൾ നഷ്ടപ്പെട്ട് മലയാളി വിദ്യാർഥികൾ. എട്ട് മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വംശജർ താമസിച്ചിരുന്ന താമസ സ്ഥലത്താണ് ഞായറാഴ്ച തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഇവർക്കാർക്കും പരിക്കുപറ്റിയില്ലെങ്കിലും, ഇവിടെ...