politics6 years ago
ഇന്ത്യയെ നയിക്കാൻ 58 പേർ; കേരളത്തില്‍ നിന്ന് വി. മുരളീധരൻ മാത്രം
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരനാമത്തിലായിരുന്നു നരേന്ദ്രമോദിയും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ്നാഥ് സിംഗും മൂന്നാമത് അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു....