ഡൽഹി: ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യം അറിയിച്ച് കാനഡ. സർക്കാർ വകുപ്പായ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് നിർണായക രേഖകൾ സമർപ്പിക്കാനുള്ള...
ഇന്ത്യ-കാനഡ യുദ്ധം രൂക്ഷമായതോടെ കാനഡയിൽ ജീവിതം സ്വപ്നം കണ്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളും വിദ്യാർഥികളും വെട്ടിലായിരിക്കുകയാണ്. പഠനത്തിനും ജോലിക്കുമായി കാനഡയെ ലക്ഷ്യമിട്ട ഇന്ത്യൻ യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. രാജ്യത്തേക്ക്...
ഒട്ടാവിയോ : നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ...
ഒട്ടാവ: സ്റ്റുഡൻറ് വിസയിലുൾപ്പെടെ താത്കാലിക താമസക്കാരായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കനേഡിയൻ സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. ഈ തീരുമാനം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്കും സഹായകമായേക്കാം. കാനഡയിൽ എത്തുന്നവർക്ക് വിരലടയാളം...
വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക് മില്ലർ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍...
ഒട്ടാവ: കാനഡയില്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള ക്ഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) 2024 ഏപ്രില്‍ 23-ന് നടന്ന...
ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും...
ടൊറന്റോ: വർദ്ധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ പരിഗണിക്കമ്പോൾ, അവരിൽ 62,410 പേർ 2023ൽ രാജ്യത്ത് സ്ഥിരതാമസക്കാരായതായി രാജ്യത്തിന്റെ ഇമിഗ്രേഷൻ ഡാറ്റ പറയുന്നു. 2022ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളായി മാറിയ 52,740 അന്താരാഷ്ട്ര...
കാനഡ കുടിയേറ്റം സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്തയുമായി കനേഡിയന്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. എക്സ് പ്രസ് എന്‍ട്രി വഴി രാജ്യത്തെത്തുന്നവര്ക്കായുള്ള വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ വരുത്താനാണ് കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക്...
ടൊറന്റോ : യുഎസിൽ താമസിച്ചു ജോലി ചെയ്യാനുള്ള എച്ച്1 ബി വീസ കൈവശമുള്ളവരെ അയൽരാജ്യമായ കാനഡ വിളിക്കുന്നു. ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്ക് ഏറെ ഗുണകരമാകുന്ന കുടിയേറ്റ പദ്ധതിയാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ...