world news2 years ago
എച്ച്1 ബി വീസ കൈവശമുള്ളവരെ കാനഡ വിളിക്കുന്നു : 10,000 പേർക്ക് ഉടൻ പ്രവേശനം
ടൊറന്റോ : യുഎസിൽ താമസിച്ചു ജോലി ചെയ്യാനുള്ള എച്ച്1 ബി വീസ കൈവശമുള്ളവരെ അയൽരാജ്യമായ കാനഡ വിളിക്കുന്നു. ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്ക് ഏറെ ഗുണകരമാകുന്ന കൂടിയേറ്റ പദ്ധതിയാണ് കാനഡ പ്രഖ്യാപിക്കുന്നത്. അവരുടെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ...