Sports1 year ago
കനേഡിയൻ ലോക ചാമ്പ്യൻ പോൾവോൾട്ടർ ഷോൺ ബാർബർ ടെക്സസ്സിൽ അന്തരിച്ചു
ടെക്സാസ് :കനേഡിയൻ ലോക ചാമ്പ്യൻ പോൾവോൾട്ടർ ഷോൺ ബാർബർ 29-ാം വയസ്സിൽ അന്തരിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് പോൾ ഡോയൽ വ്യാഴാഴ്ച പറഞ്ഞു. ബുധനാഴ്ച ടെക്സസിലെ കിങ്സ് വുഡിലുള്ള തന്റെ വസതിയിൽ വച്ചാണ് ബാർബർ അന്തരിച്ചത്. 2016...